Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightചുട്ടക്കടവിൽ റോഡിന്...

ചുട്ടക്കടവിൽ റോഡിന് നടുവിൽ അപകടക്കുഴി

text_fields
bookmark_border
ചുട്ടക്കടവിൽ റോഡിന് നടുവിൽ അപകടക്കുഴി
cancel
camera_alt

മാ​ന​ന്ത​വാ​ടി-​ത​വി​ഞ്ഞാ​ൽ റോ​ഡി​ൽ ചു​ട്ട​ക്ക​ട​വി​ൽ സ്വ​കാ​ര്യ കോ​ട്ടേ​ജി​ന് മു​ന്നി​ലെ കു​ഴി

Listen to this Article

മാ​ന​ന്ത​വാ​ടി: റോ​ഡി​ന് ന​ടു​വി​ലെ കു​ഴി വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. മാ​ന​ന്ത​വാ​ടി-​ത​വി​ഞ്ഞാ​ൽ റോ​ഡി​ൽ ചു​ട്ട​ക്ക​ട​വ് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ​നി​ന്ന് നൂ​റ് മീ​റ്റ​ർ മാ​റി സ്വ​കാ​ര്യ കോ​ട്ടേ​ജി​ന് മു​ന്നി​ലെ നേ​രി​യ വ​ള​വി​ലാ​ണ് ആ​ഴ്ച​ക​ളാ​യി കു​ഴി രൂ​പ​പ്പെ​ട്ട​ത്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ കു​ഴി​യി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

വ​ള​വ് കൂ​ടി ആ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മാ​ന​ന്ത​വാ​ടി പോ​സ്റ്റോ​ഫി​സ് ജ​ങ്​​ഷ​ൻ മു​ത​ൽ ചെ​റു​പു​ഴ വ​രെ ര​ണ്ട് കി.​മീ. ദൂ​രം ര​ണ്ട് കോ​ടി രൂ​പ മു​ട​ക്കി ടാ​റി​ങ്​ ന​ട​ത്തി​യി​ട്ട് ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടേ​യു​ള്ളൂ. അ​ര മ​ണി​ക്കൂ​ർ പ്ര​വൃ​ത്തി കൊ​ണ്ട് കു​ഴി അ​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ ഒ​രു അ​പ​ക​ടം ഉ​ണ്ടാ​യാ​ലേ അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​ക്കൂ എ​ന്നാ​ണ്​ നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothole
News Summary - large pothole middle on the road
Next Story