Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവിനോദസഞ്ചാര...

വിനോദസഞ്ചാര കേന്ദ്രത്തിലെ ശീട്ടുകളി: ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി

text_fields
bookmark_border
വിനോദസഞ്ചാര കേന്ദ്രത്തിലെ ശീട്ടുകളി: ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട കു​റു​വ ടൂ​റി​സം കേ​ന്ദ്രം ദു​രു​പ​യോ​ഗം ചെ​യ്ത ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍കി.കു​റു​വ ഡി.​ടി.​പി.​സി കേ​ന്ദ്ര​ത്തി​ലെ ആ​റ് ജീ​വ​ന​ക്കാ​രോ​ടാ​ണ് ഡി.​എം.​സി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​റു​വ കേ​ന്ദ്ര​ത്തി​നു​ള്ളി​ലെ ഓ​ഫി​സി​ല്‍ ശീ​ട്ടു​ക​ളി​ക്കു​ന്ന​തി​െൻറ​യും ഓ​ഫി​സി​ന് പു​റ​ത്ത് മ​ദ്യ​ക്കു​പ്പി​ക​ള്‍ കൂ​ട്ടി​യി​രി​ക്കു​ന്ന​തി​െൻറ​യും ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ള്‍പ്പെ​ടെ​യു​ള്ള​വ​രോ​ടാ​ണ് സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​റ് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍കാ​നാ​വ​ശ്യ​പ്പെ​ട്ട​ത്. വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷം ഡി.​എം.​സി തു​ട​ര്‍ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuruva tourist center
News Summary - kuruva tourist center: Notice issued to six employees
Next Story