Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightരേഖകളില്ലാതെ കാറിൽ...

രേഖകളില്ലാതെ കാറിൽ കടത്തിയ സ്വർണം പിടികൂടി

text_fields
bookmark_border
രേഖകളില്ലാതെ കാറിൽ കടത്തിയ സ്വർണം പിടികൂടി
cancel


മാ​ന​ന്ത​വാ​ടി: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തി​യ 1.60 കി.​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ടി.​എ​ൻ. സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് സം​ഘ​വും വ​യ​നാ​ട് ഐ.​ബി പാ​ർ​ട്ടി​യും എ​ൻ​ഫോ​ഴ്സ്മെന്റ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ദാ​രി വീ​ട്ടി​ൽ എം. ​നൗ​ഫ​ൽ (39), ചെ​ടി​യാ​ൻ തൊ​ടി​യി​ൽ സി.​ടി. റ​ഷീ​ദ് (44), ക​രി​മ്പു​ഴ സ്വ​ദേ​ശി​നി പൊ​റ്റ​മ്മ​ൽ വീ​ട്ടി​ൽ പി. ​ന​സീ​മ (40) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വ​യ​നാ​ട് ജി.​എ​സ്.​ടി വ​കു​പ്പി​ന് കൈ​മാ​റി.

ഐ.​ബി ഇ​ൻ​സ്പ​ക്ട​ർ കെ. ​ഷാ​ജി, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ് വെ​ങ്ങാ​ലി​ക്കു​ന്നേ​ൽ, സ​ന്തോ​ഷ് കൊ​മ്പ്ര​ക്ക​ണ്ടി, സി.​ഇ.​ഒ​മാ​രാ​യ പി.​വി. ര​ജി​ത്ത്, പി.​എ​ൻ. ശ​ശി​കു​മാ​ർ, കെ. ​അ​നൂ​പ് കു​മാ​ർ, ഇ.​എ​സ്. ജെ​യ്മോ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ, പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingWayanad NewsDocuments
News Summary - Gold smuggled in car without documents seized
Next Story