Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസ്വ​ർ​ണക്കവ​ർ​ച്ച:...

സ്വ​ർ​ണക്കവ​ർ​ച്ച: പ്ര​തി​യെ പൊ​ലീ​സ് തി​ര​യു​ന്നു

text_fields
bookmark_border
സ്വ​ർ​ണക്കവ​ർ​ച്ച: പ്ര​തി​യെ പൊ​ലീ​സ് തി​ര​യു​ന്നു
cancel
camera_alt

റോ​ഷ​ന്‍ എ​ന്ന ലി​ജു

മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റി​ന് തോ​ല്‍പ്പെ​ട്ടി ചെ​ക്ക്‌​പോ​സ്റ്റി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച് ര​ണ്ട് പ​വ​ന്‍ സ്വ​ര്‍ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് തി​ര​യു​ന്നു. കേ​സി​ലെ പ്ര​തി​യാ​യ റോ​ഷ​ന്‍ എ​ന്ന ലി​ജു (ലി​നു​ഭ​വ​ന്‍ പ​ന്നി​വി​ള പി.​ഒ, അ​ടൂ​ര്‍) എ​ന്ന​യാ​ളെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് തി​ര​യു​ന്ന​ത്. ഇ​യാ​ളെ​പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​രോ, സൂ​ച​ന​ക​ള്‍ ഉ​ള്ള​വ​രോ 9497980824, 04935 210 264 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold robberyaccusedPolice
News Summary - gold robbery: Police are looking for the accused
Next Story