Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകാർ മറിഞ്ഞ്...

കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

ക​ണ്ണൂ​ർ ഉ​രു​വ​ച്ചാ​ൽ മാ​ലൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ

ക​ണ്ണൂ​ർ: മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ക​ണ്ണൂ​ർ ഉ​രു​വ​ച്ചാ​ൽ മാ​ലൂ​ർ കെ.​പി.​ആ​ർ ന​ഗ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ പി.​കെ. അ​ജി​ത (55), പി.​കെ. അ​ജീ​ഷ് (35) അ​മ്മു (50), ധ​ക്ഷി​ദ് (ആ​റ്), അ​മ്പി​ളി (30) എ​ന്നി​വ​രെ ഉ​രു​വ​ച്ചാ​ൽ ഐ.​എം.​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​​ത്ര​ത്തി​ൽ നി​ന്ന് നാ​ട്ടി​​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car overturnFive injured
News Summary - Five injured in car overturn
Next Story