Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസാമ്പത്തിക തിരിമറി:...

സാമ്പത്തിക തിരിമറി: ജീവനക്കാരിയെ പിരിച്ചുവിട്ടു

text_fields
bookmark_border
സാമ്പത്തിക തിരിമറി: ജീവനക്കാരിയെ പിരിച്ചുവിട്ടു
cancel

മാ​ന​ന്ത​വാ​ടി: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി കൃ​ഷി അ​സി. ഡ​യ​റ​ക്​​ട​ർ ഓ​ഫി​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ടു. കാ​ഷ്വ​ൽ സ്വീ​പ​ർ ഉ​ഷ​യെ​യാ​ണ് ബു​ധ​നാ​ഴ്ച പി​രി​ച്ചു​വി​ട്ട​ത്. മു​ൻ കൃ​ഷി അ​സി. ഡ​യ​റ​ക്​​ട​ർ ബാ​ബു അ​ല​ക്​​സാ​ണ്ട​റി​െൻറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് 2018ൽ ​ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ കൃ​ഷി​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഇ​വ​ർ ഈ ​ഓ​ഫി​സി​ൽ ജോ​ലി ചെ​യ്യു​ക​യും ശ​മ്പ​ളം കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. 13 വ​ർ​ഷ​മാ​യി ഈ ​ഓ​ഫി​സി​ൽ കാ​ഷ്വ​ൽ സ്വീ​പ​റാ​യാ​ണ് ഉ​ഷ​യു​ടെ ജോ​ലി. നി​യ​മ​നം സം​ബ​ന്ധി​ച്ച് ഒ​രു​രേ​ഖ​യും ഈ ​ഓ​ഫി​സി​ൽ ഇ​ല്ലെ​ന്ന് പു​തു​താ​യി ചാ​ർ​ജ് ഏ​ടു​ത്ത കൃ​ഷി അ​സി. ഡ​യ​റ​ക്​​ട​ർ കെ.​കെ. രാ​മു​ണി ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ 2018ൽ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഉ​ത്ത​ര​വ് ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial fraud
News Summary - Financial fraud: Employee fired
Next Story