Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഎ​സ്.​ഡി.​പി.​ഐ...

എ​സ്.​ഡി.​പി.​ഐ പ്ര​ക​ട​ന​ത്തി​നി​ടെ ബ​ധി​ര-മൂ​ക യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റു

text_fields
bookmark_border
എ​സ്.​ഡി.​പി.​ഐ പ്ര​ക​ട​ന​ത്തി​നി​ടെ ബ​ധി​ര-മൂ​ക യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റു
cancel

മാ​ന​ന്ത​വാ​ടി: എ​സ്.​ഡി.​പി.​ഐ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നി​ടെ വി​ഡി​യോ കാ​ളി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​ധി​ര മൂ​ക യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണം.

ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പാ​ത്തി​വ​യ​ൽ സു​ബാ​ഷാ​ണ്​ (42) മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ, മ​ർ​ദ​ന​വു​മാ​യി എ​സ്.​ഡി.​പി.​ഐ​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30ഓ​ടെ മാ​ന​ന്ത​വാ​ടി ബ​സ്​​സ്​​റ്റാ​ൻ​ഡി​നു​ സ​മീ​പ​മാ​ണ് സു​ബാ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​ത്. സു​ബാ​ഷ് വി​ഡി​യോ കാ​ളി​ൽ വീ​ട്ടു​കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നി​ടെ എ​സ്.​ഡി.​പി.​ഐ​യു​ടെ പ്ര​ക​ട​നം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തെ​ന്ന് സു​ബാ​ഷ് സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpimananthavadydeaf and dumb
News Summary - deaf and dumb youth harassed by SDPI workers
Next Story