Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കേസ്
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മാനന്തവാടി: 23കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ പേരിൽ പൊലീസ് കേസെടുത്തു. വാളേരി മാറാച്ചേരിയിൽ ജെയിംസിന്റെ പേരിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. എസ്.സി, എസ്.ടി. സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് അടുത്തദിവസം മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറും.
Next Story

