Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപി​ഴ​യ​ട​ക്കാ​ൻ...

പി​ഴ​യ​ട​ക്കാ​ൻ എ​ത്തി​യ കോ​ട​തി വളപ്പിലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ ലം​ഘ​നം

text_fields
bookmark_border
പി​ഴ​യ​ട​ക്കാ​ൻ എ​ത്തി​യ കോ​ട​തി വളപ്പിലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ ലം​ഘ​നം
cancel
camera_alt

മാ​ന​ന്ത​വാ​ടി കോ​ട​തി വ​ള​പ്പി​ൽ പി​ഴ അ​ട​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്​

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പി​ഴ​യ​ട​ക്കാ​ൻ എ​ത്തി​യ കോ​ട​തി പ​രി​സ​ര​ത്തും നി​യ​മ​ലം​ഘ​നം. വെ​ള്ളി​യാ​ഴ്ച മാ​ന​ന്ത​വാ​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സം​ഭ​വം. വി​വി​ധ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക,​ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ അ​ദാ​ല​ത്​ എ​ന്നു പ​റ​ഞ്ഞ് പൊ​ലീ​സ് കോ​ട​തി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.ഇ​ങ്ങ​നെ എ​ത്തി​യ​വ​രാ​ണ് കോ​ട​തി​ക്കു മു​ന്നി​ൽ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കാ​തെ ത​ടി​ച്ചു​കൂ​ടി​യ​ത്. പൊ​ലീ​സു​കാ​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് ഈ ​ലം​ഘ​നം ന​ട​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtfine
News Summary - covid fine: huge crowd in court
Next Story