Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightയുവതിയെയും മക്കളെയും...

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

text_fields
bookmark_border
യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി
cancel

മാ​ന​ന്ത​വാ​ടി: ആ​റും നാ​ലും വ​യ​സ്സു​ള്ള കു​ട്ടി​ക​ളോ​ടൊ​പ്പം കാ​ണാ​താ​യ യു​വ​തി​യെ​ക്കു​റി​ച്ച് നാ​ലു ദി​വ​സം പി​ന്നി​ട്ടി​ട്ടും വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ല്ല. പ്ര​വാ​സി​യാ​യ ത​രു​വ​ണ ക​ണി​യാ​ങ്ക​ണ്ടി മ​അ​റൂ​ഫി​െൻറ ഭാ​ര്യ സൈ​ഫു​ന്നി​സ (25) യെ​യാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. രാ​വി​ലെ വീ​ട്ടി​ല്‍നി​ന്ന്​ അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്ത് പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ പി​താ​വ് ച​ക്ക​ര അ​ബൂ​ബ​ക്ക​ര്‍ വെ​ള്ള​മു​ണ്ട പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women missing
News Summary - Complaint that the women and her children are missing
Next Story