Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബുദ്ധിമാന്ദ്യം...

ബുദ്ധിമാന്ദ്യം ഉള്ളയാളെ മ​ർ​ദി​ച്ച്​ പ​ല്ല് അ​ടി​ച്ച് കൊ​ഴി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
Mob Lynching
cancel


മാ​ന​ന്ത​വാ​ടി: ബു​ദ്ധി​മാ​ന്ദ്യം ഉ​ള്ള നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നെ റോ​ഡി​ൽ മ​ർ​ദി​ച്ച്​ പ​ല്ല് അ​ടി​ച്ച് കൊ​ഴി​ച്ച​താ​യി പ​രാ​തി. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഇ​ല്ലെ​ന്ന് കു​ടും​ബം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ത​വി​ഞ്ഞാ​ൽ ആ​ലാ​റ്റി​ൽ മു​ണ്ട​ൻ പ്ലാ​വ് സ്വ​ദേ​ശി പെ​രു​വ​ള്ളി​പ്പാ​റ ബി​ജു ജോ​സ​ഫി​നെ​യാ​ണ് (48) മ​ർ​ദി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​ജു ജോ​സ​ഫ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.

ന​വം​ബ​ർ നാ​ലി​ന്​ രാ​വി​ലെ ഒ​മ്പ​തി​ന്​ വീ​ട്ടി​ന​ടു​ത്തു​ള്ള ഗ്രോ​ട്ടോ​യി​ൽ പ്രാ​ർ​ഥ​ന​ക്കാ​യി പോ​കു​മ്പോ​ൾ വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും മ​ർ​ദ​ന​മേ​റ്റാ​ണ്​ ബി​ജു​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ബി​ജു​വി​െൻറ സ​ഹോ​ദ​രി മേ​ഴ്​​സി ജോ​സ​ഫ്​ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ, ഭി​ന്ന​ശേ​ഷി ആ​ഞ്ജ​നേ​യ ക​മീ​ഷ​ണ​റേ​റ്റ്, ക​ല​ക്​​ട​ർ, പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten
News Summary - Complaint that a person beaten
Next Story