Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightലോ​ക്ഡൗ​ണി​െൻറ...

ലോ​ക്ഡൗ​ണി​െൻറ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
cannabis case accused
cancel

മാ​ന​ന്ത​വാ​ടി: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പ​ന​മ​രം ആ​ര്യ​ന്നൂ​ർ ക​ണ്ട​ങ്കു​ള​ത്ത് വീ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ബാ​വ​ലി​യി​ൽ വെ​ച്ചാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ധാ​കൃ​ഷ്ണ​നും സം​ഘ​വും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 200 ഗ്രാം ​ക​ഞ്ചാ​വും ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ സ​ലീം, വി. ​രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​സി. പ്ര​ജീ​ഷ്, സ​ന്തോ​ഷ് കൊ​പ്രാ​ക​ണ്ടി, വി​പി​ൻ, അ​നൂ​പ്, സാ​ലിം, വ​ജീ​ഷ്, സെ​ൽ​മ ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja caseman caughtcannabis case
News Summary - cannabis smuggling amid lockdown; accuse caught
Next Story