Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightനാ​യാ​ട്ടി​നി​ടെ...

നാ​യാ​ട്ടി​നി​ടെ കള്ളത്തോക്കുമായി സഹോദരങ്ങൾ പിടിയിൽ

text_fields
bookmark_border
നാ​യാ​ട്ടി​നി​ടെ കള്ളത്തോക്കുമായി സഹോദരങ്ങൾ പിടിയിൽ
cancel
camera_alt

ക​ള്ള​ത്തോ​ക്കു​മാ​യി പി​ടി​യി​ലാ​യ​വ​ർ


മാ​ന​ന്ത​വാ​ടി: നാ​യാ​ട്ടി​നി​ടെ ക​ള്ള​ത്തോ​ക്കു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ത​ല​പ്പു​ഴ കൈ​ത​ക്കൊ​ല്ലി താ​ഴെ ത​ല​പ്പു​ഴ കോ​ള​നി​യി​ലെ ടി.​ആ​ർ. മോ​ഹ​ന​ൻ (34), ടി.​ആ​ർ. ശേ​ഖ​ര​ൻ (31) എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൈ​ത​ക്കൊ​ല്ലി​യി​ൽ​വെ​ച്ചാ​ണ് ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ നാ​യാ​ട്ടി​നു​പ​യോ​ഗി​ച്ച ഒ​രു ക​ള്ള​ത്തോ​ക്ക് പി​ടി​കൂ​ടി. ബേ​ഗൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ കെ. ​രാ​ഗേ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ പി. ​ഷാ​ജു ജോ​സ്, വ​ന​പാ​ല​ക​രാ​യ കെ. ​സു​രേ​ഷ് ബാ​ബു, പി.​വി. ശ്രീ​ധ​ര​ൻ, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ എം. ​ച​ന്ദ്ര​ൻ, ജി.​എ​സ്. ന​ന്ദ​ഗോ​പാ​ൽ, എ​ൻ.​എം. അ​ഖി​ലേ​ഷ്, സി. ​വി​പു​ൽ, എ.​പി. റു​ബീ​ന, കെ.​എ. ശ്രീ​ന തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntinggun
News Summary - Brothers arrested with fake guns
Next Story