Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസബ്​ രജിസ്ട്രാർ...

സബ്​ രജിസ്ട്രാർ ഓഫിസിലേക്കുള്ള വഴിയടച്ചു; യാത്രാദുരിതം

text_fields
bookmark_border
സബ്​ രജിസ്ട്രാർ ഓഫിസിലേക്കുള്ള വഴിയടച്ചു; യാത്രാദുരിതം
cancel
camera_alt

സ​ബ്​ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലേ​ക്ക് ക​യ​റാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഗോ​വ​ണി

മാ​ന​ന്ത​വാ​ടി: സ​ബ്​ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലേ​ക്ക് ക​യ​റാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഗോ​വ​ണി അ​ധി​കൃ​ത​ർ അ​ട​ച്ചു. ഗോ​വ​ണി​യു​ടെ ബ​ല​ക്ഷ​യ​മാ​ണ് അ​ട​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രും ആ​ധാ​രം എ​ഴു​ത്തു​കാ​രും ഇ​തോ​ടെ വ​ല​യു​ക​യാ​ണ്.

വ​ഴി​യ​ട​ച്ച​തോ​ടെ മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ചു​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി റോ​ഡു​വ​ഴി വേ​ണം ആ​ളു​ക​ൾ​ക്ക് ഓ​ഫി​സി​ലെ​ത്താ​ൻ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ കെ​ട്ടി​ടം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അ​തു​വ​ഴി​യു​ള്ള യാ​ത്ര​യും ശ്ര​മ​ക​ര​മാ​ണ്. ഒ​രു വ​ർ​ഷ​ത്തോ​ളം ഓ​ഫി​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഗോ​വ​ണി ബ​ല​പ്പെ​ടു​ത്തി​യോ പ​ക​രം മ​റ്റൊ​ന്ന് സ്ഥാ​പി​ച്ചോ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ന് മു​ന്നി​ലെ റോ​ഡി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങും ഓ​ഫി​സി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച​തു​മെ​ല്ലാം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഓ​ഫി​സി​ലെ​ത്താ​ൻ ഇ​ര​ട്ടി ദു​രി​തം സ​മ്മാ​നി​ക്കു​ക​യു​മാ​ണ്. അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ത്ത് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newssub registrar office
News Summary - Blocked the way to the Sub-Registrar's office; Travel difficulties
Next Story