Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബാ​വ​ലി​യി​ൽ ക​ര​ടി...

ബാ​വ​ലി​യി​ൽ ക​ര​ടി കെ​ണി​യി​ൽ കു​ടു​ങ്ങി

text_fields
bookmark_border
bear in trap
cancel
camera_alt

കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ര​ടി

മാ​ന​ന്ത​വാ​ടി: മൃ​ഗ​വേ​ട്ട​ക്കാ​യി സ്ഥാ​പി​ച്ച കെ​ണി​യി​ൽ ക​ര​ടി കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തോ​ൽ​പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​പെ​ട്ട ബാ​വ​ലി ക​ക്കേ​രി​യി​ൽ ക​ര​ടി​യെ ക​ണ്ട​ത്. റോ​ഡ​രി​കി​ൽ​നി​ന്ന്​ 250 മീ​റ്റ​റോ​ളം ദൂ​െ​ര ഉ​ൾ​വ​ന​ത്തി​ലാ​ണ് ഒ​രു വ​യ​സ്സോ​ള​മു​ള്ള ക​ര​ടി കു​ടു​ങ്ങി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി. ​സു​നി​ൽ​കു​മാ​ർ, ബേ​ഗൂ​ർ റേ​ഞ്ച​ർ കെ. ​രാ​കേ​ഷ്, മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷ ഒ​രു​ക്കി.

ആ​ർ.​ആ​ർ.​ടി ഡോ. ​അ​ജീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി വ​ന​ത്തി​ലേ​ക്കു​ത​ന്നെ വി​ട്ടു. ക​ഴു​ത്തി​ലാ​ണ് കു​രു​ക്ക് മു​റു​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ബേ​ഗൂ​ർ റേ​ഞ്ച​ർ രാ​കേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trappedBearbavali
News Summary - Bear fell into a trap at Bavali
Next Story