Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
cancel
camera_alt

സ​തീ​ശ​ൻ

മാ​ന​ന്ത​വാ​ടി: മ​ധ്യ​വ​യ​സ്ക​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടി​ക്കു​ളം ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ​ന​വ​ല്ലി പു​ളി​മൂ​ട്കു​ന്ന് കോ​ട്ട​മ്പ​ത്ത് വീ​ട്ടി​ൽ സ​തീ​ശ​നാ​ണ് (25)അ​റ​സ്റ്റി​ലാ​യ​ത്. വി​ധ​വ​യാ​യ വീ​ട്ട​മ്മ ത​നി​ച്ചാ​യ സ​മ​യം നോ​ക്കി സ​തീ​ശ​ൻ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ പ്ര​തി ഇ​റ​ങ്ങി​യോ​ടി. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. തി​രു​നെ​ല്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​ഷ്ണു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsMananthavadyPoliceYoungmanRapeArrestedKerala News
News Summary - Attempt to rape the housewife; The youth was arrested
Next Story