Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഐ​ബി​ൻ ചി​കി​ത്സസ​ഹാ​യ...

ഐ​ബി​ൻ ചി​കി​ത്സസ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഐ​ബി​ൻ ചി​കി​ത്സസ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യ പ്ല​സ് ടു വി​ദ്യാ​ർ​ഥി ഐ​ബി​ൻ ബൈ​ജു ഐ​സ​കി​ന്റെ ചി​കി​ത്സ​ക്കു​ള്ള പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി ചി​കി​ത്സ​സ​ഹാ​യ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ കി​ഴ​ക്കേ​ട​ത്ത് ബൈ​ജു​വി​ന്റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​നാ​ണ് ഐ​ബി​ൻ. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി ക​ഴി​യു​ന്ന ഇ​വ‌​രു​ടെ കു​ടും​ബ​ത്തി​ന് ചി​കി​ത്സ​ക്കു​ള്ള ഭീ​മ​മാ​യ പ​ണം ക​ണ്ടെ​ത്താ​നു​ള്ള പ്രാ​പ്തി​യി​ല്ല.

ഈ ​അ​വ​സ​ര​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ചി​കി​ത്സ​ക്കു​ള്ള പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ ബേ​ബി, തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക ഷാ​ജി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ഫാ. ​ബേ​സി​ൽ റോ​യ് ഇ​ടി​ക്കു​ള ചെ​യ​ർ​മാ​നും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​സ​ത്യ​ൻ ക​ൺ​വീ​ന​റും കെ.​കെ. അ​മ്മ​ദ് ട്ര​ഷ​റ​റു​മാ​യി ചി​കി​ത്സ സ​ഹാ​യ​ക്ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കേ​ര​ള ബാ​ങ്ക് കോ​റോം ശാ​ഖ​യി​ൽ 169612801200040 (ഐ.​എ​ഫ്.​എ​സ്.​സി- KSBK0001696) ന​മ്പ​ർ അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്.

കെ. ​സ​ത്യ​ൻ, ക​ൺ​വീ​ന​ർ, ഐ​ബി​ൻ ബി​ജു ഐ​സ​ക് ചി​കി​ത്സാ സ​ഹാ​യ സ​മി​തി, കാ​ക്കോ​റേ​മ്മ​ൽ വീ​ട്, നി​ര​വി​ൽ​പ്പു​ഴ, മ​ട്ടി​ല​യം (പി.​ഒ), വ​യ​നാ​ട്, 670731 എ​ന്ന വി​ലാ​സ​ത്തി​ലും 9446695426 എ​ന്ന ഗൂ​ഗി​ൾ പേ ​ന​മ്പ​ർ വ​ഴി​യും സ​ഹാ​യം അ​യ​ക്കാം. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ ബേ​ബി, തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക ഷാ​ജി, ചി​കി​ത്സ സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ബേ​സി​ൽ റോ​യ് ഇ​ടി​ക്കു​ള, ക​ൺ​വീ​ന​ർ കെ. ​സ​ത്യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpnewsMedical Committee
News Summary - Aibin Medical Committee formed
Next Story