Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും

text_fields
bookmark_border
Imprisonment
cancel

മാനന്തവാടി: പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തോണിക്കടവ് സ്വദേശി നിതീഷ് കുമാറിനെയാണ് (ഒള്ളത്തമ്മൻ- 21) കൽപറ്റ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

ജഡ്ജി ഹരിപ്രിയ നമ്പ്യാരാണ് ശിക്ഷ വിധിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. 13കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. അന്നത്തെ തിരുനെല്ലി എസ്.ഐ. ബിജു ആന്റണിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. യു.കെ. പ്രിയ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused in POCSO case gets 20 years imprisonment and fine
Next Story