Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്

text_fields
bookmark_border
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്
cancel
camera_alt

താ​ന്നി​ക്ക​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സു​ക​ൾ

മാ​ന​ന്ത​വാ​ടി: സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ക​ല്ലുമൊ​ട്ട​ൻ​കു​ന്ന് ക​ല്ലോ​ക്കു​ടി ക​വി​ത (39), കോ​ട്ട​ക്കു​ന്ന് വാ​ഴ കു​ഴി​യി​ൽ ശ​ര​ണ്യ (27), ക​രി​മാ​നി പാ​റ​ക്ക​ൽ ശ്രീ​ജി (30), മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ജാ​സ് (17), സം​ജ​ത്ത് (17), വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ലാ​ബ് അ​സി. കേ​ണി​ച്ചി​റ അ​ഞ്ച​യി​ൽ ആ​ര്യ(25), ക​ണി​യാ​രം നി​ത(32), കാ​ട്ടി​ക്കു​ളം അ​നി​ല (29), ചെ​റ്റ​പ്പാ​ലം ഷീ​ബ (52) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. നി​സ്സാ​ര പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ട്ട​യ​ച്ചു.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കൊ​യി​ലേ​രി താ​ന്നി​ക്ക​ലി​ലാ​ണ് അ​പ​ക​ടം.ക​ൽ​പ​റ്റ​യി​ൽ നി​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സും എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPrivate BusInjuryCollision
News Summary - 24 injured in private bus collision
Next Story