Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതോ​ക്കു​മാ​യി...

തോ​ക്കു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സു​ന്ദ​ര​ൻ

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് ക​ക്ക​ന​ഹ​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​സി​ന​ഗു​ഡി പൊ​ലീ​സ് മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പ്പൂ​ർ സ്വ​ദേ​ശി​യെ നാ​ട​ൻ തോ​ക്കു​മാ​യി പി​ടി​കൂ​ടി. എ​സ്.​ഐ ഷ​ൺ​മു​ഖ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ തോ​ക്ക് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് മ​ഹാ​രാ​ഷ്ട്ര കോ​ലാ​പ്പൂ​ർ സ്വ​ദേ​ശി സു​ന്ദ​ര​നെ (35) ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി.​ഐ ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunarrestgun seized
News Summary - Maharashtra native arrested with gun
Next Story