Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

text_fields
bookmark_border
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
cancel
camera_alt

Representational Image

ഗൂ​ഡ​ല്ലൂ​ർ: ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ 15 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ധ്യ​വ​യ​സ്ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 20,000 രൂ​പ പി​ഴ​യും ചു​മ​ത്തി. മ​സി​ന​ഗു​ഡി​യി​ലെ മ​ണി​യെ​യാ​ണ്(51) ഊ​ട്ടി മ​ഹി​ളാ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് 10ല​ക്ഷം രൂ​പ ആ​ശ്വാ​സ ധ​ന​മാ​യി സ​ർ​ക്കാ​ർ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി. ഗൂ​ഡ​ല്ലൂ​ർ വ​നി​താ വി​ഭാ​ഗം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​ശീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സാ​ണ് 2022 ഫെ​ബ്രു​വ​രി മാ​സം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഊ​ട്ടി മ​ഹി​ളാ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsLife imprisonmentGoodallurMolesting girl
News Summary - Life imprisonment for molesting girl
Next Story