Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാ​ലു വ​യ​സ്സുകാ​രി​യെ...

നാ​ലു വ​യ​സ്സുകാ​രി​യെ ആ​ക്ര​മി​ച്ച പു​ലി​യെ പി​ടി​കൂ​ടി

text_fields
bookmark_border
നാ​ലു വ​യ​സ്സുകാ​രി​യെ ആ​ക്ര​മി​ച്ച പു​ലി​യെ പി​ടി​കൂ​ടി
cancel

ഗൂ​ഡ​ല്ലൂ​ർ: നാ​ലു വ​യ​സ്സു​കാ​രി​യെ ആ​ക്ര​മി​ച്ച പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടി. ഊ​ട്ടി തേ​നാ​ട്ക​ബൈ അ​ര​ക്കോ​ട് മൈ​ന​ലാ​മ​ട്ട​ത്തെ നി​ഷാ​ന്തി​ന്റെ മ​ക​ൾ സ​രി​ത (4)യേ​യാ​ണ് പു​ലി ക​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് കൂ​ട് സ്ഥാ​പി​ക്കു​ക​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചത​ന്നെ പു​ലി കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട​താ​യും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. പു​ലി​യെ മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ൽ കൊ​ണ്ടു​വ​ന്ന് വി​ട്ട​താ​യും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild life menace
Next Story