Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഭൂസമര നേതാവ് ​ഒണ്ടൻ...

ഭൂസമര നേതാവ് ​ഒണ്ടൻ പണിയൻ പത്രിക നൽകി

text_fields
bookmark_border
ഭൂസമര നേതാവ് ​ഒണ്ടൻ പണിയൻ പത്രിക നൽകി
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തൊ​വ​രി​മ​ല ഭൂ​സ​മ​ര നേ​താ​വും ആ​ദി​വാ​സി മൂ​പ്പ​നു​മാ​യ ഒ​ണ്ട​ൻ പ​ണി​യ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക ന​ൽ​കി. നെ​ന്മേ​നി കു​ളി​പ്പു​ര കോ​ള​നി നി​വാ​സി​യാ​ണ് 86 കാ​ര​നാ​യ ഒ​ണ്ട​ൻ. പു​രോ​ഗ​മ​ന രാ​ഷ്​​ട്രീ​യ മു​ന്ന​ണി​യു​ടെ​യും സി.​പി.​ഐ (എം.​എ​ൽ) റെ​ഡ് സ്​​റ്റാ​റി​െൻറ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കൃ​ഷി​ഭൂ​മി​യും പാ​ർ​പ്പി​ട​വും എ​ന്ന ആ​വ​ശ്യ​വു​മാ​യി ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തൊ​വ​രി​മ​ല ഭൂ​സ​മ​ര​ത്തി​െൻറ പ്ര​മു​ഖ നേ​താ​വാ​ണ്​ ഒ​ണ്ട​ൻ.

ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് വേ​ള​യി​ൽ തൊ​വ​രി​മ​ല​യി​ൽ ഹാ​രി​സ​ൺ മ​ല​യാ​ളം കൈ​വ​ശം ​െവ​ക്കു​ന്ന ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി​യ​ത്. ഇ​ട​തു​സ​ർ​ക്കാ​ർ അ​വ​രെ ഇ​റ​ക്കി​വി​ടു​ക​യും നേ​താ​ക്ക​ളെ ഒ​രു മാ​സ​ത്തോ​ളം ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു. ഒ​ണ്ട​ന് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ഭൂ​സ​മ​ര​സ​മി​തി ബ​ത്തേ​രി മേ​ഖ​ല ക​മ്മി​റ്റി ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​ൻ മാ​ർ​ച്ച് 25ന് ​ബ​ത്തേ​രി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ഭൂ​സ​മ​ര സ​മി​തി സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nominationfiledOndan Paniyan
News Summary - Land struggle leader Ondan Paniyan filed the nomination
Next Story