Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാഞ്ഞിരത്തിനാൽ ഭൂസമരം;...

കാഞ്ഞിരത്തിനാൽ ഭൂസമരം; രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക്​ കത്തയക്കും

text_fields
bookmark_border
കാഞ്ഞിരത്തിനാൽ ഭൂസമരം; രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക്​ കത്തയക്കും
cancel
camera_alt

കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​സ​മ​ര ആ​ക്​​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്കൊ​പ്പം

ക​ൽ​പ​റ്റ: കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​സ​മ​ര ആ​ക്​​ഷ​ൻ ക​മ്മി​റ്റി രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ ആ​റു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ര​ള ഹൗ​സി​നു മു​ന്നി​ൽ ഭൂ​സ​മ​ര ആ​ക്​​ഷ​ൻ ക​മ്മി​റ്റി​യു​ടെ സ​മ​ര​ത്തി​ന് പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ രാ​ഹു​ലി​നെ സ​ന്ദ​ർ​ശി​ച്ച​ത്. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​പി. ഷൈ​ജ​ൽ, പി.​ടി. ജോ​ൺ, ജോ​ർ​ജ് ജോ​സ​ഫ്, ഇ​ക്ബാ​ൽ മു​ട്ടി​ൽ, ഷ​ഹ​ർ​ബാ​നു, മ​ടാ​യി ല​ത്തീ​ഫ്, മു​സ്ത​ഫ പ​യ​ന്തോ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land struggleKanjirathinalRahul Gandhi
News Summary - Land struggle in Kanjirathinal: Action committee meets Rahul Gandhi
Next Story