Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകേരള-തമിഴ്നാട്...

കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസ് പുനരാരംഭിച്ചില്ല

text_fields
bookmark_border
kerala tamilnadu bus
cancel

ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് ഇ​ള​വു​ക​ൾ ല​ളി​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വെ​ച്ച കേ​ര​ള-​ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഗൂ​ഡ​ല്ലൂ​ർ പ​ന്ത​ലൂ​ർ താ​ലൂ​ക്കി​ലെ നി​ര​വ​ധി പേ​രാ​ണ് ദി​നം​പ്ര​തി വ​ഴി​ക്ക​ട​വ് വ​ഴി മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും വൈ​ത്തി​രി, പാ​ട്ട​വ​യ​ൽ വ​ഴി വ​യ​നാ​ടി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​ത്. ജീ​പ്പു​ക​ൾ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു​ണ്ടെ​ങ്കി​ലും അ​മി​ത ചാ​ർ​ജ് ന​ൽ​ക​ണം.

ടാ​ക്സി വി​ളി​ക്ക​ണ​മെ​ങ്കി​ൽ 3000-4000 രൂ​പ ചെ​ല​വി​ട​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മ​ല​ബാ​ർ ബ​സു​ക​ളാ​ണ്.

പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശൂ​ർ, ക​ൽ​പ​റ്റ, മ​ല​പ്പു​റം, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​രു​ഭാ​ഗ​ത്തേ​ക്കും ഏ​റെ സ​ർ​വി​സു​ക​ളു​ണ്ട്. ക​ർ​ണാ​ട​ക​യി​ലേ​ക്ക് തൃ​ശൂ​ർ-​മൈ​സൂ​രു ബ​സും ഉ​ണ്ട്. രാ​വി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ-​ഗൂ​ഡ​ല്ലൂ​ർ മ​ല​ബാ​ർ ബ​സി​ന് ദി​നം​പ്ര​തി 21,000 രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ഗൂ​ഡ​ല്ലൂ​രി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ടി. ​ര​ഘു​നാ​ഥ് കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​ന​മ​യ​ച്ചു. സ​ർ​വി​സ് തു​ട​ങ്ങാ​ൻ നീ​ല​ഗി​രി ക​ല​ക്ട​ർ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Interstate Bus ServicegudallurKerala-Tamil Nadu bus service
News Summary - Kerala-Tamil Nadu inter-state bus service has not been resumed
Next Story