Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKenichirachevron_rightവീ​ട്ടി​ൽ ക​യ​റി...

വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

കേ​​ണി​​ച്ചി​​റ: വ​​ളാ​​ഞ്ചേ​​രി​​യി​​ൽ വീ​​ട്ടി​​ൽ ക​​യ​​റി ആ​​റു ​േപ​​രെ കു​​ത്തി പ​​രി​​ക്കേ​​ൽ​​പി​​ച്ച കേ​​സി​​ലെ പ്ര​​തി​​യെ കേ​​ണി​​ച്ചി​​റ പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്തു. മോ​​സ്കോ​​കു​​ന്ന് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ ദി​​ലീ​​പാ​​ണ് അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്.

പ​​രി​​ക്കേ​​റ്റ ഇ​​യാ​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ പൊ​​ലീ​​സ് നി​​രീ​​ക്ഷ​​ണി​​ലാ​​യി​​രു​​ന്നു. ബ​​ത്തേ​​രി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ്​ ​ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackingHome invasion
News Summary - home invasion and attack; accused arrested
Next Story