Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
text_fieldsbookmark_border
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെ പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഇരുളം ചീയമ്പം സ്വദേശി സിദ്ദീഖിനെ (67) ആണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

