Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel

ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി അ​ഞ്ചു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കാ​സ​ർ​കോ​ട് മാ​വു​ങ്ക​ൽ സ്വ​ദേ​ശി ഹ​രി​മു​ര​ളി (23), ബ​ല്ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (21), ജി​ഷ്ണു (19), ശ്യാം ​പ്ര​സാ​ദ് (22), ജി​തി​ൻ ഭാ​സ്ക​ർ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി എ​സ്.​ഐ കെ.​എ​ൻ. കു​മാ​ര​നും സം​യു​ക്ത​മാ​യി മു​ത്ത​ങ്ങ മൂ​ല​ഹ​ള്ള​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisGanja caseyouth caught
News Summary - youth caught with cannabis
Next Story