Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഭീ​ഷ​ണി​പ്പെ​ടു​ത്തി...

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

ക​ൽ​പ​റ്റ: വൈ​ത്തി​രി റി​സോ​ർ​ട്ടി​ല്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി വാ​വാ​ട് മൊ​ട്ട​മ്മ​ല്‍ വീ​ട്ടി​ല്‍ സി​റാ​ജു​ദ്ദീ​നാ​ണ്(27) പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ത്തി​രി​യി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, മോ​ഷ​ണം തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ്.​ഐ. ജ​യ​ച​ന്ദ്ര​ന്‍, എ​സ്.​സി.​പി.​ഒ അ​ബ്​​ദു​റ​ഹി​മാ​ന്‍, സി.​പി.​ഒ​മാ​രാ​യ വി​പി​ന്‍, ഷൈ​ജ​ല്‍, സാ​ബി​ത്ത്, താ​ഹി​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkalpetta
Next Story