Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവ​യ​നാ​ട് പാ​ക്കേ​ജ്:...

വ​യ​നാ​ട് പാ​ക്കേ​ജ്: ഏ​ക​പ​ക്ഷീ​യ​മാ​യി നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം

text_fields
bookmark_border
വ​യ​നാ​ട് പാ​ക്കേ​ജ്: ഏ​ക​പ​ക്ഷീ​യ​മാ​യി നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം
cancel

ക​ല്‍പ​റ്റ: മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു.​ഡി.​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ക​പ​ക്ഷീ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച​തി​ല്‍ ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ചു. ഭ​ര​ണ​സ​മി​തി യോ​ഗം വി​ളി​ക്കാ​തെ​യും മ​തി​യാ​യ ആ​ലോ​ച​ന​ക​ള്‍ ന​ട​ത്താ​തെ​യു​മാ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്.

ഡി​വി​ഷ​നു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു ഭ​ര​ണ​സ​മി​തി​യി​ലെ ഇ​ട​ത് അം​ഗ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​സി​ഡ​ൻ​റും വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും മ​റ്റും ചേ​ര്‍ന്ന്​ അ​ട്ടി​മ​റി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ല്‍ക്കു​ക​യാ​ണ്. വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ എ​ല്ലാ ഡി​വി​ഷ​നു​ക​ള്‍ക്കും തു​ല്യ​നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു പോ​ള്‍, ജോ​സ് പാ​റ​പ്പു​റം, എ​ൽ​സി ജോ​ര്‍ജ്, പി. ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Package
News Summary - Wayanad Package
Next Story