Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവിസ വാഗ്ദാനം ചെയ്ത്...

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
cancel

ക​ൽ​പ​റ്റ: വി​മു​ക്ത​ഭ​ട​ന്റെ മ​ക​ന് വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നു​ല​ക്ഷം കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി സ്റ്റാ​ന്‍ലി സൈ​മ​ണെ (42) ക​ൽ​പ​റ്റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട്, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ക​ൽ​പ​റ്റ ഡി​വൈ.​എ​സ്.​പി എം.​ഡി. സു​നി​ല്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ വ​യ​നാ​ട് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ൽ​പ​റ്റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ഷ​റ​ഫു​ദ്ദീ​ന്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, കെ.​കെ. വി​പി​ന്‍, ജ്യോ​തി​രാ​ജ്, നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa fraud
News Summary - Visa Fraud: Main accused arrested
Next Story