Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കർ ലോറി കേടായി; വയനാട് ചുരത്തിൽ ഗതാഗത തടസ്സം

text_fields
bookmark_border
ടാങ്കർ ലോറി കേടായി; വയനാട് ചുരത്തിൽ ഗതാഗത തടസ്സം
cancel
Listen to this Article

വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിൽ ടാങ്കർ ലോറി കേടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് ലോറി കുടുങ്ങിയത്. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traffic jam at Wayanad Churam
Next Story