Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആ​ദി​വാ​സി ബാ​ല​നെ...

ആ​ദി​വാ​സി ബാ​ല​നെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും

text_fields
bookmark_border
17 year old raped by 39year old Man
cancel

ക​ല്‍പ​റ്റ: ആ​ദി​വാ​സി ബാ​ല​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് ഏ​ഴു​വ​ര്‍ഷം ത​ട​വും പി​ഴ​യും. കാ​ട്ടി​ക്കു​ളം നാ​ര​ങ്ങാ​കു​ന്ന് രാ​ജേ​ഷി​നെ (ഉ​ണ്ണി-32)​യാ​ണ് ക​ല്‍പ​റ്റ കു​ട്ടി​ക​ള്‍ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി (ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി) ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി എം.​പി. ജ​യ​രാ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2019 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ എ.​യു. ജ​യ​പ്ര​കാ​ശാ​ണ്​ അ​​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ (ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി) യു.​കെ. പ്രി​യ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against children
News Summary - Torture: Youh jailed for Seven years
Next Story