Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകാ​ട്ടു​പ​ന്നി...

കാ​ട്ടു​പ​ന്നി കു​റു​കെ​ ചാ​ടി; ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
wild boar
cancel

ക​ൽ​പ​റ്റ: മൂ​ന്നാ​ന​ക്കു​ഴി യൂ​ക്കാ​ലി​ക്ക​വ​ല കോ​ള​നി​ക്ക് സ​മീ​പം ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക് കാ​ട്ടു​പ​ന്നി ചാ​ടി യു​വാ​വി​ന് പ​രി​ക്ക്. പ​ന​മ​രം ചു​ണ്ട​ക്കു​ന്ന് സ്വ​ദേ​ശി വ​ള​പ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും കാ​ട്ടു​പ​ന്നി നേ​രെ ബൈ​ക്കി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ ഗോ​കു​ൽ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​തു​വ​ഴി വ​ന്ന മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ് റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന യു​വാ​വി​നെ മീ​ന​ങ്ങാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredaccidentwild boar menace
News Summary - The wild boar jumped across-bike overturned and injured
Next Story