Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സം​സ്ഥാ​ന റോ​ഡ് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്: വ​യ​നാ​ടി​ന് മൂ​ന്നാം സ്ഥാ​നം

text_fields
bookmark_border
wayanad news
cancel
camera_alt

സം​സ്ഥാ​ന റോ​ഡ് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ വ​യ​നാ​ട് ടീം

ക​ൽ​പ​റ്റ: കാ​സ​ർ​കോ​ട് ന​ട​ന്ന സം​സ്ഥാ​ന റോ​ഡ് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​യ​നാ​ട് മൂ​ന്നാം സ്ഥാ​നം നേ​ടി. 14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ടൈം ​ട്ര​യ​ൽ വി​ഭാ​ഗ​ത്തി​ൽ മൈ​സ ബ​ക്ക​ർ ഒ​ന്നാം സ്ഥാ​ന​വും അ​ബീ​ഷ സി​ബി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ർ. ആ​ദി​ത്യ​ൻ ര​ണ്ടാം സ്ഥാ​ന​വും 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​മ​ൻ മി​ഷ്ഹ​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ളെ ജി​ല്ല സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State Road Cycling Championship: Wayanad third position
Next Story