Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ​മ​സ്ത ഹ​ജ്ജ്...

സ​മ​സ്ത ഹ​ജ്ജ് പ​ഠ​നക്ലാ​സ്

text_fields
bookmark_border
Samasta Hajj class
cancel
camera_alt

സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് ക്യാ​മ്പ് പ്ര​സി​ഡ​ന്റ് കെ.​ടി. ഹം​സ മു​സ് ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ്പ​റ്റ: സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ് പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഈ ​വ​ർ​ഷം ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ക്ലാ​സ് സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​ടി. ഹം​സ മു​സ് ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന​വ​ർ അ​തി​ന്റെ പ​രി​ശു​ദ്ധി കാ​ത്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും വെ​റും ഒ​രു ടൂ​റാ​യി കാ​ണ​രു​തെ​ന്നും ഹ​ജ്ജ് സ്വീ​കാ​ര്യ​മാ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ഉ​ൽ​ബോ​ധി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ഹ​സ​ൻ മു​സ് ലി​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്വാ​ലി​ഹ് അ​ൻ​വ​രി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

എ​സ്.​എം.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി, ജ​അ​ഫ​ർ ഹൈ​ത​മി, അ​ഷ്‌​റ​ഫ് ഫൈ​സി പ​ന​മ​രം, അ​ഷ്‌​റ​ഫ് ദാ​രി​മി, ഹാ​രി​സ് ബാ​ഖ​വി ക​മ്പ​ള​ക്കാ​ട്, ഉ​സ്മാ​ൻ കാ​ഞ്ഞാ​യി, ട്രൈ​ന​ർ​മാ​രാ​യ മു​സ്ത​ഫ ഹാ​ജി മു​ട്ടി​ൽ, മൊ​യ്തു​ട്ടി മി​ല്ലു​മു​ക്ക്, അ​ബൂ​ബ​ക്ക​ർ മു​ണ്ടേ​രി, ഇ​സ്മാ​യി​ൽ മു​സ് ലി​യാ​ർ അ​ബൂ​ബ​ക്ക​ർ ക​ൽ​പ​റ്റ, മു​ഹ​മ്മ​ദ് സ്വ​ലി​ഹ് അ​ൻ​വ​രി ചേ​ക​ന്നൂ​ർ, പി. ​ഇ​ബ്രാ​ഹീം ദാ​രി​മി കോ​ട്ട​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ പേ​രാ​ൽ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ഹ​ജ്ജ് ഗൈ​ഡും മ​ജ്മൂ​ഉ​ൽ ഫ​വാ​ഇ​ദ് ഗ്ര​ന്ഥ​വും ഹാ​ജി​മാ​ർ​ക്ക് ന​ൽ​കി. സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj
News Summary - Samasta Hajj class
Next Story