Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവി​വി​ധ...

വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം

text_fields
bookmark_border
Recruitment
cancel

ക​ൽ​പ​റ്റ: മാ​ന​ന്ത​വാ​ടി ട്രൈ​ബ​ല്‍ പ്ലാ​ന്റേ​ഷ​ന്‍ കോ ​ഓ​പ്പ​റേ​റ്റീ​വ്‌ ലി​മി​റ്റ​ഡി​ന്‌ കീ​ഴി​ലു​ള​ള പ്രി​യ​ദ​ര്‍ശി​നി ടീ ​എ​സ്റ്റേ​റ്റി​ല്‍ അ​സി. മാ​നേ​ജ​ര്‍ ത​സ്‌​തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ഇ​ന്റ​ര്‍മീ​ഡി​യ​ത്തി​ല്‍ കു​റ​യാ​ത്ത വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത​യും ടീ ​പ്ലാ​ന്റേ​ഷ​ന്‍ രം​ഗ​ത്ത്‌ 20 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്തി പ​രി​ച​യ​വും ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും വേ​ണം. പ്രാ​യം 65 വ​യ​സി​ല്‍ താ​ഴെ. അ​പേ​ക്ഷ​ക​ര്‍ ബ​യോ​ഡാ​റ്റ മേ​യ്‌ ര​ണ്ടി​ന്‌ വൈ​കീ​ട്ട്‌ അ​ഞ്ചി​ന​കം സ​ബ്‌ ക​ല​ക്ട​ര്‍ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍, പ്രി​യ​ദ​ര്‍ശി​നി ടീ ​എ​സ്റ്റേ​റ്റ്‌, മാ​ന​ന്ത​വാ​ടി എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

ക​ണി​യാ​മ്പ​റ്റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ഡാ​റ്റാ എ​ന്‍ട്രി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്‌​ച്ച മേ​യ്‌ മൂ​ന്നി​ന്‌ രാ​വി​ലെ 11ന്‌ ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ല്‍. യോ​ഗ്യ​ത: സി​വി​ല്‍ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ/ ഐ.​ടി.​ഐ ഡ്രാ​ഫ്‌​റ്റ്‌​മാ​ന്‍, സി​വി​ല്‍/​ഐ.​ടി.​ഐ സ​ര്‍വ്വേ​യ​ര്‍. ബ​യോ​ഡാ​റ്റ, അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍. 04936 286693.

ക​ൽ​പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​നു കീ​ഴി​ലെ തി​രു​നെ​ല്ലി സ്‌​പെ​ഷ്യ​ല്‍ പ്രോ​ജ​ക്‌​ട്‌ ഓ​ഫി​സി​ല്‍ ഒ​ഴി​വു​ള്ള അ​ക്കൗ​ണ്ട​ന്റ്‌ ത​സ്‌​തി​ക​യി​ലേ​ക്ക്‌ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. ബി.​കോം ബി​രു​ദ​വും, ടാ​ലി യോ​ഗ്യ​ത​യും ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും (എം.​എ​സ്‌ ഓ​ഫി​സ്‌, ഇ​ന്റ​ര്‍നെ​റ്റ്‌ ആ​പ്ലി​ക്കേ​ഷ​ന്‍സ്‌) ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ 20 നും 35 ​നും മ​ധ്യേ പ്രാ​യ​മു​ള്ള കു​ടും​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ത്തി​ലെ അം​ഗ​മോ/​ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ്‌ അം​ഗ​മോ ആ​യി​രി​ക്ക​ണം. ആ​ശ്ര​യ കു​ടും​ബാം​ഗം/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗം എ​ന്നി​വ​ര്‍ക്ക്‌ മു​ന്‍ഗ​ണ​ന. അ​പേ​ക്ഷ​ക, വ​യ​നാ​ട്‌ ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന വ്യ​ക്തി​യാ​യി​രി​ക്ക​ണം. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക്‌ മു​ന്‍ഗ​ണ​ന. ഒ​രു വ​ര്‍ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ്‌ അ​ഞ്ചി​ന്‌ വൈ​കീ​ട്ട്‌ അ​ഞ്ചു​വ​രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recruitmentvarious posts
News Summary - Recruitment in various posts
Next Story