നിയമപാലകര്‍ക്ക് രാഹുൽ ഗാന്ധി മഴക്കോട്ടുകൾ നൽകി
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മഴക്കോട്ടുകൾ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുന്നു
കല്പറ്റ: നിയമപാലകര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി വക മഴക്കോട്ടുകള് വിതരണം ചെയ്തു.
മണ്ഡലത്തിലുടനീളം 1000 മഴക്കോട്ടുകളാണ് നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കോട്ടുകൾ കൈമാറി.
ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, അഡ്വ. ടി. സിദ്ദീഖ്, എം.കെ. മുനീര്‍, മോന്‍സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

