Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ൽ​പ​റ്റ​യി​ൽ...

ക​ൽ​പ​റ്റ​യി​ൽ പു​ഷ്പോ​ത്സ​വ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
Flower Show In Kalpatta
cancel
camera_alt

ക​ൽ​പ​റ്റ ബൈപാ​സ് റോ​ഡി​ലു​ള്ള പു​ഷ്പോ​ത്സ​വ​ത്തി​ൽ​നി​ന്ന്

ക​ൽ​പ​റ്റ: സ്നേ​ഹ ഇ​വ​ന്റ്സ് ഒ​രു​ക്കു​ന്ന വ​യ​നാ​ട് പു​ഷ്പോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ൽ​പ​റ്റ ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള മൈ​താ​നി​യി​ലാ​ണ് പൂ​ക്ക​ളു​ടെ വ​ർ​ണ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള പൂ​ക്ക​ളും ഫ​ല​ങ്ങ​ളും കൊ​ണ്ട് മൈ​താ​നം സ​മ്പ​ന്ന​മാ​ണ്. സ്റ്റാ​ളു​ക​ൾ നി​റ​യെ വൈ​വി​ധ്യ​ങ്ങ​ളാ​യ ഉ​പ​ഭോ​ഗ​സാ​ധ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശാ​ല​മാ​യ ഫു​ഡ്കോ​ർ​ട്ടി​ൽ വി​ശി​ഷ്ട​ങ്ങ​ളാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും ആ​സ്വ​ദി​ക്കാം. ഹൈ​ടെ​ക് അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​ള​യു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മ​ണി മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം. മേ​ള ഡി​സം​ബ​ർ 10 വ​രെ തു​ട​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsFlower ShowkalpettaPushpotsavat
News Summary - Pushpotsavat begins in Kalpatta
Next Story