Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാർമാഫെഡ് വയനാട് ജില്ല സമ്മേളനം

text_fields
bookmark_border
pharmafed -08976
cancel
camera_alt

ഫാർമാഫെഡ് ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി. മുബീർ ഉദ്‌ഘാടനം ചെയ്യുന്നു

കൽപറ്റ: ഫാർമാഫെഡ് ജില്ല സമ്മേളനം കൽപറ്റയിൽ സംസ്ഥാന പ്രസിഡന്റ് ടി. മുബീർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിനു ജയൻ മുഖ്യപ്രഭാഷണം നടത്തി.

ഫാർമസിസ്റ്റുകളുടെ മിനിമം വേതനം 25,000 രൂപയായി വർധിപ്പിക്കുക, ഫാർമസിസ്റ്റുകളുടെ സേവനമില്ലാത്ത ഇടങ്ങളിൽ നിയമനം നടത്തുക, വ്യാജ ഫാർമസി കോഴ്‌സുകൾ തടയാൻ ഇടപെടൽ നടത്തുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ജില്ല ഭാരവാഹികൾ: സുകന്യ സി. (പ്രസി.), അൻഷാദ് സി.പി. (സെക്ര.), അമീറ സി. (ട്രഷ). (വൈസ് പ്രസിഡന്‍റുമാർ: രേഷ്മ ടി.എച്ച് സുധീഷ് പി.വി., ഷാനായാസ്മിൻ പി.കെ. ജോയിന്റ് സെക്രട്ടറിമാർ: നിഷാരാജ് എ., മെറീറ്റ കെ.എ., സീനത്ത് എം., ആതിര കെ.സി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pharmafed Wayanad District Conference
Next Story