Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ട​ച്ചി​ക്കു​ന്ന്...

ക​ട​ച്ചി​ക്കു​ന്ന് ക്വാ​റി പ്ര​വ​ര്‍ത്ത​നം നി​ര്‍ത്താ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
ക​ട​ച്ചി​ക്കു​ന്ന് ക്വാ​റി പ്ര​വ​ര്‍ത്ത​നം നി​ര്‍ത്താ​ൻ ഉ​ത്ത​ര​വ്
cancel
camera_alt

മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞ്​ ടി​പ്പ​ർ ലോ​റി ​ൈ​ഡ്ര​വ​ർ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി സി​ൽ​വ​സ്​​റ്റ​റു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ട​ച്ചി​ക്കു​ന്ന് ക്വാ​റി

ക​ൽ​പ​റ്റ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഒ​രാ​ളു​ടെ ജീ​വ​ഹാ​നി​ക്കി​ട​യാ​ക്കി​യ, മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ട​ച്ചി​ക്കു​ന്നി​ലെ ക്വാ​റി പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല ഉ​ത്ത​ര​വി​ട്ടു. ഉ​രു​ള്‍പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള​തും പ​രി​സ്ഥി​തി ലോ​ല​വു​മാ​യ പ്ര​ദേ​ശ​ത്താ​ണ് ക്വാ​റി. 90 ഡി​ഗ്രി​യെ​ങ്കി​ലും ച​രി​വു​ള്ള സ്ഥ​ല​ത്ത് ക്വാ​റി പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്തു​ള്ള ക​രി​ങ്ക​ല്‍ ക്വാ​റി​യു​ടെ പ്ര​വ​ര്‍ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കു​ന്ന​തു​വ​രെ ക്വാ​റി പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​യോ​ള​ജി​സ്​​റ്റ്, വൈ​ത്തി​രി ത​ഹ​സി​ല്‍ദാ​ര്‍ എ​ന്നി​വ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarry workkadachikkunnu quarry
News Summary - order to stop working of kadachikkunnu quarry works
Next Story