Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഒ.​ഇ.​സി...

ഒ.​ഇ.​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം; സ്‌​കൂ​ളു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം

text_fields
bookmark_border
ഒ.​ഇ.​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം; സ്‌​കൂ​ളു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം
cancel
Listen to this Article

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ്, സി.​ബി.​എ​സ്.​ഇ - ഐ.​സി.​എ​സ്.​ഇ അ​ഫി​ലി​യേ​റ്റ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ഒ.​ഇ.​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​ന് അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ല​ഭ്യ​മാ​ക്ക​ണം. www.egrantz.kerala.gov.in എ​ന്ന ഇ-​ഗ്രാ​ന്റ്സ് പോ​ര്‍ട്ട​ലി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ ആ​യി ജൂ​ണ്‍ 30ന​കം പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണം.

അ​ര്‍ഹ​മാ​യ തു​ക വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന സ​ര്‍ക്കു​ല​ര്‍ ഇ-​ഗ്രാ​ന്റ്സ് പോ​ര്‍ട്ട​ലി​ലും www.bcdd.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0495 2377786.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OEC
News Summary - OEC Benefits Schools should submit information
Next Story