Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഫി​റ്റ്ന​സ്...

ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല; മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല; മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന

വ​കു​പ്പ് അ​ധി​കൃ​ത​ർ ബ​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

ക​ൽ​പ​റ്റ: ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​യും റോ​ഡ് നി​കു​തി അ​ട​ക്കാ​തെ​യും സ​ർ​വി​സ് ന​ട​ത്തി​യ കോ​ൺ​ട്രാ​ക്ട് കാ​രേ​ജ് ബ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 2021 മാ​ർ​ച്ചിൽ ബ​സി​ന്റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ക്ക​റ്റി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു.

ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ (നോ​ർ​ത്ത്) ആ​ർ. രാ​ജീ​വി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് എം.​വി.​ഐ​മാ​രാ​യ എ​സ്. അ​ജി​ത്കു​മാ​ർ, എം.​കെ. സൈ​ദാ​ലി​ക്കുട്ടി, എ.​എം.​വി.​ഐ​മാ​രാ​യ എ. ​ഷാ​ന​വാ​സ്‌, എം. ​സു​നീ​ഷ്, എം.​വി. റെ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ​ട​ക​ര​യി​ൽ നി​ന്ന് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ക​ൽ​പ​റ്റ​യി​ലെ​ത്തി​യ കെ.എൽ-02എ.ഇ 0918-ന​മ്പ​ർ ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മേ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ (നോ​ർ​ത്ത് ) ആ​ർ. രാ​ജീ​വ്‌ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentfitness certificate
News Summary - No fitness certificate-Department of Motor Vehicles impounded the bus
Next Story