Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനീറ്റ് പരീക്ഷ എഴുതാം;...

നീറ്റ് പരീക്ഷ എഴുതാം; കോ​ഴി​ക്കോ​ട്ടേ​ക്ക് സ്പെ​ഷ​ൽ സർവിസുമായി കെ.​എ​സ്.​ആ​ർ.​ടി.​സി

text_fields
bookmark_border
നീറ്റ് പരീക്ഷ എഴുതാം; കോ​ഴി​ക്കോ​ട്ടേ​ക്ക് സ്പെ​ഷ​ൽ സർവിസുമായി കെ.​എ​സ്.​ആ​ർ.​ടി.​സി
cancel

ക​ൽ​പ​റ്റ: നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്ന​വ​ർ​ക്കാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ്പെ​ഷ​ൽ സ​ർ​വി​സ് ന​ട​ത്തും. 13നാ​ണ് പ്ര​ത്യേ​ക സ​ർ​വി​സ്. ബ​സ്​ ടി​ക്ക​റ്റി​ന്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. പോ​കു​ന്ന ബ​സി​ൽ ത​ന്നെ വൈ​കീ​ട്ട് തി​രി​ച്ചു​വ​രാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന് ജി​ല്ല​യി​ൽ സെൻറ​റി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ അ​നു​ഗ്ര​ഹ​മാ​കും.

യാ​ത്ര​ക്കാ​രു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കു​ക. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​സ​ർ​വ് ചെ​യ്യു​ന്ന​തി​ന് www.online.keralartc.com സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 04936-220217

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special serviceksrtcNEET Exams
Next Story