Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ​ലിം പി​ച്ച​ന്...

സ​ലിം പി​ച്ച​ന് നാ​ട്ടുശാ​സ്ത്ര​ജ്ഞ പു​ര​സ്കാ​രം

text_fields
bookmark_border
സ​ലിം പി​ച്ച​ന് നാ​ട്ടുശാ​സ്ത്ര​ജ്ഞ പു​ര​സ്കാ​രം
cancel
camera_alt

സ​ലിം പി​ച്ച​ൻ

ക​ൽ​പ​റ്റ: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​െൻറ നാ​ട്ടുശാ​സ്ത്ര​ജ്ഞ പു​ര​സ്കാ​രം സ​സ്യ ശാ​സ്ത്ര​ജ്ഞ​ൻ സ​ലിം പി​ച്ച​ന്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ശാ​സ്ത്ര നീ​രി​ക്ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തി​നാ​ണ് പു​ര​സ്കാ​രം. ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ളി​ലും ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക ഇ​ത​ര മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​ണ്. എം.​എ​സ് സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച് ഫൗ​ണ്ടേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​െൻറ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് അ​പൂ​ർ​വ ഇ​ന സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും സ​സ്യ സ​മ്പ​ത്തി​നെ കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി ഒ​രു കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​ർ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന പേ​രി​ല്ലാ​ത്ത വ​ന്യ ഓ​ർ​ക്കി​ഡ് വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട സ​സ്യ​ത്തി​ന് 'സ്വി​ഡ​ൻ ഫെ​ഡി​നി​ല്ലാ സ​ലി​മീ' എ​ന്ന പേ​ര് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ദേ​ശീ​യ ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡും സം​സ്ഥാ​ന സ​ർ​ക്കാ​റി​ൻെ​റ യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് സ്വാ​മി വി​വേ​കാ​ന​ന്ദ യു​വ പ്ര​തി​ഭ പു​ര​സ്കാ​രം, വ​നം വ​കു​പ്പി​െൻറ വ​ന​മി​ത്ര പു​ര​സ്കാ​രം, നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ യൂ​ത്ത് അ​വാ​ർ​ഡ് എ​ന്നി​വ​യെ​ല്ലാം ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Science AwardSalim Pich
News Summary - National Science Award for Salim Pichan
Next Story