Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആ​ധാ​ർ വി​വ​ര​ങ്ങ​ള്‍...

ആ​ധാ​ർ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാ​ൻ മെ​ഗാ ഡ്രൈ​വ്

text_fields
bookmark_border
mega drive adhaar card
cancel
camera_alt

ആ​ധാ​ർ ഡ്രൈ​വ് പോ​സ്റ്റ​ർ ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് കേ​ര​ള

യു.​ഐ.​ഡി.​എ.​ഐ ഡ​യ​റ​ക്ട​ർ വി​നോ​ദ് ജേ​ക്ക​ബ് ജോ​ണി​ന്

ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: പ​ത്ത് വ​ര്‍ഷം മു​മ്പ് എ​ടു​ത്ത ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ ആ​ധാ​ര്‍ മെ​ഗാ ഡ്രൈ​വ് ന​ട​ത്തും. പ​രി​പാ​ടി​യു​​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ധാ​ര്‍ മോ​ണി​റ്റ​റി​ങ് യോ​ഗം ചേ​ര്‍ന്നു. അ​ക്ഷ​യ ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സ് ത​യാ​റാ​ക്കി​യ കാ​മ്പ​യി​ന്‍ പോ​സ്റ്റ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ല​ക്ട​റേ​റ്റ്, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, താ​ലു​ക്ക് ഓ​ഫി​സ് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​രി​ക്കും മെ​ഗാ ഡ്രൈ​വ്. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. യു.​ഐ.​ഡി.​എ.​ഐ കേ​ര​ള ഡ​യ​റ​ക്ട​ര്‍ വി​നോ​ദ് ജേ​ക്ക​ബ് ജോ​ണ്‍, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​ധാ​ര്‍ എ​ൻറോള്‍മെ​ന്റ് ഏ​ജ​ന്‍സി​ക​ളാ​യ അ​ക്ഷ​യ, ബാ​ങ്ക്, ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്റ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar cardmega drive
News Summary - Mega Drive to update Aadhaar details
Next Story