Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട്ടിൽ മാവോവാദി...

വയനാട്ടിൽ മാവോവാദി ഭീഷണി; ജാഗ്രത കൂട്ടി െപാലീസ്

text_fields
bookmark_border
വയനാട്ടിൽ മാവോവാദി ഭീഷണി; ജാഗ്രത കൂട്ടി െപാലീസ്
cancel

ക​ൽ​പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്താ​ൻ വ​യ​നാ​ട്ടി​ൽ പൊ​ലീ​സ്​ സ​ജ്ജം. വി​വി​ധ ബൂ​ത്തു​ക​ൾ ​മാ​വോ​വാ​ദി ഭീ​ഷ​ണി​യി​ലാ​യ​തി​നാ​ൽ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്ക്​ 1785 സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി അ​റി​യി​ച്ചു. ജി​ല്ല​യെ മൂ​ന്ന് ഇ​ല​ക്​​ഷ​ന്‍ സ​ബ് ഡി​വി​ഷ​നു​ക​ളാ​യി വി​ഭ​ജി​ച്ച് മേ​ല്‍നോ​ട്ട​ത്തി​ന്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട്, അ​സി. പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ക്ക് പു​റ​മേ മോ​ട്ടോ​ര്‍ വാ​ഹ​ന, എ​ക്‌​സൈ​സ്, ഫോ​റ​സ്​​റ്റ്​ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും സേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 132 ബൂ​ത്തു​ക​ൾ മാ​വോ​വാ​ദി​ ബാ​ധി​ത​മാ​ണെ​ന്നാ​ണ്​ ര​ഹ​സ്യ വി​വ​രം. ആ​ൻ​ഡി ന​ക്‌​സ​ല്‍ ഫോ​ഴ്‌​സി​ലെ സേ​നാം​ഗ​ങ്ങ​ളെ ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ​ക്ക്​ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

216 സ്‌​പെ​ഷ​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രെ​യും വി​വി​ധ ബൂ​ത്തു​ക​ളി​ലാ​യി വി​ന്യ​സി​ച്ചു. 132 ബൂ​ത്തു​ക​ള്‍ വെ​ബ്കാ​സ്​​റ്റി​ങ്​/ വി​ഡി​യോ​ഗ്ര​ഫി ഉ​ള്ള 152 ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 222 ബൂ​ത്തു​ക​ളി​ലും ഫോ​റ​സ്​​റ്റി​നോ​ട് ചേ​ര്‍ന്നു​ള്ള മൂ​ന്നു ബൂ​ത്തു​ക​ളി​ലും കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു.

എ​ല്ലാ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും ജി​ല്ല ആ​സ്ഥാ​ന​ത്തും സ​ബ് ഡി​വി​ഷ​ന്‍ ആ​സ്ഥാ​ന​ത്തും പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​കം സ്‌​ട്രൈ​ക്കി​ങ്​ ഫോ​ഴ്‌​സു​ക​ളു​ണ്ടാ​കും. ഓ​രോ ബൂ​ത്തി​ലും അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് പ​ട്രോ​ളി​ങ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ഹോ​ട്ട്‌​ലൈ​ന്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ സാ​യു​ധ ക​മാ​ൻ​ഡോ​ക​ൾ ബു​ത്തു​ക​ളു​ടെ പ​രി​സ​ര​ത്ത്​ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist threat
News Summary - Maoist threat in Wayanad; Police on high alert
Next Story