Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
text_fieldsbookmark_border
നൗഫൽ നിജിന്‍
കൽപറ്റ: ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 973.3 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ കാഞ്ഞിരോളി, തളീക്കര, ഏരത്ത് ഇ.വി. നൗഫൽ (38), മാമ്പിലാട് ഒറവ്കണ്ടില്‍ വീട്ടിൽ നിജിന്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
തൊണ്ടർനാട്, മട്ടിലയം അംഗൻവാടിക്ക് സമീപം തൊണ്ടർനാട് സ്റ്റേഷൻ എസ്.ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തിൽ വിൽപനക്കായി കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

