Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ​ഹാ​യ​ക​മാ​യ​ത്...

സ​ഹാ​യ​ക​മാ​യ​ത് കി​ഫ്ബി ഫ​ണ്ട് വ​ക​യി​രു​ത്തി ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -സി.​കെ. ശ​ശീ​ന്ദ്ര​ൻ

text_fields
bookmark_border
സ​ഹാ​യ​ക​മാ​യ​ത് കി​ഫ്ബി ഫ​ണ്ട് വ​ക​യി​രു​ത്തി ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -സി.​കെ. ശ​ശീ​ന്ദ്ര​ൻ
cancel

പി​ണ​റാ​യി വി​ജ​യ‍ൻെറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റിെൻറ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. ഇ​ത് സം​സ്​​ഥാ​ന​ത്തിെൻറ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ത​ക​ർ​ത്തു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് കി​ഫ്ബി വ​ഴി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് വ​ക​യി​രു​ത്തി സ​ർ​ക്കാ​ർ കേ​ര​ള​ത്തിെൻറ വി​ക​സ​ന​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ച്ച​ത്്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പ​ശ്ചാ​ത്ത​ലം തു​ട​ങ്ങി സ​ർ​വ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​മെ​ത്തി​ക്കാ​ൻ ഇ​തി​ലൂ​ടെ സ​ർ​ക്കാ​റി​ന് സാ​ധി​ച്ചു. ഇ​തി​നെ​ല്ലാം സ​ഹാ​യ​ക​മാ​യ​ത് കി​ഫ്ബി വ​ഴി ഫ​ണ്ട് വ​ക​യി​രു​ത്തി ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story