Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവിദ്യാഭ്യാസ മേഖലയുടെ...

വിദ്യാഭ്യാസ മേഖലയുടെ പ്രശ്നങ്ങളറിഞ്ഞ് 'ജനമനസ്സറിയാം' പദ്ധതി

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയുടെ പ്രശ്നങ്ങളറിഞ്ഞ് ജനമനസ്സറിയാം പദ്ധതി
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷം ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ജ​ന​മ​ന​സ്സ​റി​യാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ.​പി.​ജെ ഹാ​ളി​ല്‍ ന​ട​ന്നു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കാ​യി​ക പ​രി​ശീ​ല​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്, എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​രീ​തി​ക​ള്‍, സ്‌​കോ​ള​ര്‍ഷി​പ്, ഭൗ​തി​ക​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ്രീ​പ്രൈ​മ​റി പ​ഠ​ന​രീ​തി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​നം, സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ചും അ​വ​ലോ​ക​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു. എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഷ ത​മ്പി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി മെം​ബ​ര്‍ മീ​നാ​ക്ഷി രാ​മ​ന്‍, പി.​സി. മ​ജീ​ദ്, കെ. ​പ്ര​സ​ന്ന, കെ.​സി. ര​ജി​ത, എ​ന്‍.​പി. ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Janamanassariyam' project
News Summary - 'Janamanassariyam' project is aware of the problems in the education sector
Next Story